സൗദി ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സ്; നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയം വനിതാ സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണയച്ചു. ബേണ്‍ യൂണിറ്റ്, കാര്‍ഡിയാക് ഐസിയു (പീഡിയാട്രിക്‌സ്), ഡയാലിസിസ്, എമര്‍ജന്‍സി റൂം (ഇആര്‍), ജനറല്‍ നഴ്‌സിംഗ്, ഓങ്കോളജി, ഓപ്പറേഷന്‍ റൂം റിക്കവറി, ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്അഡല്‍റ്റ്), എന്‍ഐസിയു (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂംറിക്കവറി (ഒആര്‍), പീഡിയാട്രിക് ജനറല്‍, പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. ബിഎസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബിഎസ്‌സി യോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ […]














