സൗദി ഫുഡ് ഷോ സമാപിച്ചു; ശ്രദ്ധ നേടി ഇന്ത്യന്‍ പവിലിയന്‍
റിയാദ്: രുചി വൈവിധ്യം സമ്മേളിച്ച സൗദി ഫുഡ് ഷോ സമാപിച്ചു. നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 1300 എക്‌സിബിറ്റേഴ്‌സ് മേളയില്‍ പങ്കെടുത്തു. ഒരു ലക്ഷത്തിലധികം ബ്രാന്റുകള്‍ പ്രദര്‍ശിപ്പിച്ച മേയില്‍ 10,000 ബിസിനസ്സ് മീറ്റിംഗുകളും നടന്നു. ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഇന്ത്യന്‍ പവിലിയന്‍ മേളയില്‍ ശ്രദ്ധനേടി. പവിലിയന്റെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ബസ്മതി അരി, ഇന്ത്യന്‍ സ്‌പൈസസ്, തിന എന്നിവ ഉള്‍പ്പെടെയുളള ഉത്പ്പന്നങ്ങളും മൂല്യ വര്‍ധിത വിഭവങ്ങളും മേള സന്ദര്‍ശിച്ച […]














