‘കൈസെന്‍’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ: അനസ് മാണിയൂര്‍ ജേതാവ്
റിയാദ്: മാപ്പിളപ്പാട്ടിന്റെ തനതു സംഗീതം മാറ്റുരച്ച റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ വേറിട്ട അനുഭവമായി. കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കൈസെന്‍’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ അനസ് മാണിയൂര്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മുഹ്‌സിന്‍ ബേപ്പൂരും മൂന്നാം സ്ഥാനം ഷഹാമ ഉനൈസും നേടി. പരിപാടി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ആദ്യ റൗണ്ടില്‍ മത്സരിച്ച പത്ത് പേരില്‍ നിന്നു അഞ്ചു മത്സരാര്‍ത്ഥികള്‍ രണ്ടാം […]














