ഐസിഎഫ് ദമ്മാമിനെ അഹ്മദ് നിസാമി നയിക്കും
ദമ്മാം: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ദമ്മാം റീജിയന്‍ പുതിയ ഭാവാഹികളെ തെരഞ്ഞെടുത്തു. ‘തല ഉയര്‍ത്തി നില്‍ക്കാം’ എന്ന പ്രമേയത്തില്‍ നടന്ന അംഗത്വ ക്യാമ്പയിനിന്റെ ഭാഗമായാണ് പുതിയ നേതൃത്വം നിലവില്‍ വന്നു. സയ്യിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ ഐസിഎഫ് ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ ആന്റ് മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ദാഇ മുഹമ്മദ് അമാനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. നാഷണല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം, പ്രൊവിന്‍സ് സെക്രട്ടറി ശരീഫ് മണ്ണൂര്‍ […]














