സമ്മാന പെരുമഴയൊരുക്കി എബിസി കാര്‍ഗോ ഐപിഎല്‍ പ്രവചന മത്സരം
റിയാദ്: ജിസിസിയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ എബിസി കാര്‍ഗോ ഒരുക്കിയിട്ടുള്ള ഐപിഎല്‍ പ്രവചന മത്സരത്തിന് മികച്ച പ്രതികരണം. എബിസി കാര്‍ഗോ ഐപിഎല്‍ ഫ്രീ ഹിറ്റ് പ്രെഡിക്ട് ആന്റ് വിന്‍ എന്ന പേരിലാണ് മത്സരം. ഓരോ ദിവസവും നടക്കുന്ന പ്രവചനത്തില്‍ വിജയികള്‍ക്കു നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിട്ടുളളത്. മെഗാ സമ്മാനമായി ഐ ഫോണ്‍ 15 പ്രൊ മാക്‌സ് സമ്മാനിക്കും. കൂടാതെ 6 സാംസങ് ഗാലക്‌സി ഫോണുകളും ഡെയിലി വിന്നേഴ്‌സിനായി 74 സ്മാര്‍ട്ട് വാച്ചുകളും വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി www.abccargogcc.com […]














