യാത്രാവിലക്ക് പിന്‍വലിച്ചു; യുഎഇ വഴി സൗദിയിലേക്ക് യാത്ര ചെയ്യാം
റിയാദ്: പ്രവേശന വിലക്കുണ്ടായിരുന്ന യു എ ഇ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രവേശനം അനുവദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. സൗത്ത് ആഫ്രിക്ക, അര്‍ജന്റീന എന്നീ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശന വിലക്കും നീക്കി. അതേസമയം, ഇന്ത്യയില്‍ നിന്നുളള പ്രവേശന വിലക്ക് തുടരും. സെപ്തംബന 8 മുതല്‍ പ്രവേശനം അനുവദിക്കും. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഈ രാജ്യങ്ങളില്‍ നിന്ന് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ പ്രവേശനം അനുവദിച്ചതോടെ വാക്‌സിന്‍ സ്വീകരിച്ച മുഴുവന്‍ ആളുകള്‍ക്ക് […]













