മുത്തു കട്ടുപ്പാറക്ക് കെഎംസിസി യാത്രയയപ്പ്
റിയാദ്: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് താല്‍ക്കാലിക വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകസമിതി അംഗവും വെല്‍ഫെയര്‍ വിംഗ് വളണ്ടിയറും പെരിന്തല്‍മണ്ണ മണ്ഡലം ട്രഷററുമായിരുന്ന മുത്തു കട്ടുപ്പാറയെ സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു. ചടങ്ങില്‍ പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതം പറഞ്ഞു. കെ ടി അബൂബക്കര്‍, ഷാഹിദ് മാസ്റ്റര്‍, റസാഖ് വളക്കൈ, സിദ്ധീഖ് തുവ്വൂര്‍, അബ്ദുറഹ്മാന്‍ […]














