അഷ്റഫ് പൊയിലിന് യാത്രയയപ്പ്
റിയാദ്: നോക്കിയ നെറ്റ്വര്‍ക്ക് കമ്പനിയിലെ മലയാളി കൂട്ടായ്മ(റിമാസ്)യുടെ നേതൃത്വത്തില്‍ സഹപ്രവര്ത്തകന് അഷ്റഫ് പൊയിലിന് യാത്രയയപ്പ് നല്കി. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നിസാം നാട്ടുകല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു. ഷാജി പികെ, ബൈജു നായര്‍, ഇല്യാസ് അനപ്പട്ടത്ത്, ബഷീര്‍ പാണക്കാട്, ജയപ്രകാശ് തുവരശ്ശേരില്, നിയാഫ് വലിയത്ത് ആശംസകള്‍ നേര്‍ന്നു. ജയപ്രകാശ്, ഇല്യാസ് ആനപാട്ടത്ത് എന്നിവര്‍ ചേര്‍ന്ന് അഷ്റഫ് പൊയിലിന് ഉപഹാരം സമ്മാനിച്ചു. യാത്രയയപ്പിന് അഷറഫ് പൊയിലില്‍ നന്ദി പറഞ്ഞു.ഷിഹാബ് എ പി സ്വാഗതവും ഷജീബ് അലിയാര്














