റിയാദ് എയര്‍പോര്‍ട്ടില്‍ കൊവിഡ് പരിശോധനാ കേന്ദ്രം
റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കൊവിഡ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടിലാണ് കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചത്. ഇതിന് പുറമെ ടെര്‍മിനല്‍ അഞ്ചിലെ പാര്‍ക്കിംഗില്‍ ഡ്രൈവ്ത്രൂ പരിശോധനാ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. ഒന്നര മണിക്കൂറിനകം ഫലം ലഭ്യമാക്കുന്ന എക്‌സ്പ്രസ് കൗണ്ടറില്‍ 350 റിയാലാണ് പരിശോധനക്ക് ഈടാക്കാന്നത്. മൂന്ന് മണിക്കൂറിനകം ഫലം ലഭ്യമാക്കുന്ന ഓര്‍ഡിനറി കൗണ്‍റില്‍ 250 റിയാലാണ് പരിശോധനാാ ഫീസ്. ടെസ്റ്റ് കൊറോണ ഡോട് കോ എന്ന വെബ്‌സൈറ്റ് വഴി എയര്‍പോര്‍ട്ടിലെ […]













