ഖത്തര്‍ അമീര്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു
റിയാദ്: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. മെയ് 10ന് രാത്രി ജിദ്ദയിലെത്തുന്ന അമീറിനൊപ്പം ഉന്നത തല പ്രതിനിധി സംഘവും അനുഗമിക്കും. നാളെ ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം ഖത്തര്‍ അമീറിനെ സൗദി സന്ദര്‍ശിക്കാന്‍ സല്‍മാന്‍ രാജാവ് ക്ഷണക്കിച്ചിരുന്നു. ഖത്തറുമായി മൂന്നര വര്‍ഷത്തിലേറെ നീണ്ടു നിന്ന നയതന്ത്ര പ്രതിസന്ധി ഈ വര്‍ഷം ജനുവരിയില്‍ സൗദിയിലെ അല്‍ ഉലയില്‍ നടന്ന […]













