കേരള മാപ്പിള കലാ അക്കാദമി വാര്‍ഷികം; ആഘോഷമൊരുക്കി റിയാദ് ചാപ്റ്റര്‍
റിയാദ്: കേരള മാപ്പിള കലാ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷം റിയാദിലും ആരംഭിച്ചു. മാനവികതയ്ക്ക് ഒരു ഇശല്‍ സ്പര്‍ശം എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ജി സി സി രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അതിന്റെ ഭാഗമായി റിയാദ് ചാപ്റ്റര്‍ ബത്ഹ ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജരീര്‍ മെഡിക്കല്‍സ് അഡ്മിന്‍ മാനേജര്‍ സി. കെ. ഫഹദ് ലോഗോ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് ജലീല്‍ തിരൂര്‍ […]













