മിനയില്‍ ഐസിഎഫ് വളണ്ടിയര്‍ ക്യാമ്പ്
മക്ക: ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ ക്യാമ്പ് മക്കയില്‍ ഉദ്ഘാടനം ചെയ്തു. ചീഫ് കോഡിനേറ്റര്‍ ജമാല്‍ കക്കാടന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ലീഡ് ഹുസൈന്‍ ഹാജി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫും ആര്‍ എസ് സിയും ചേര്‍ന്നാണ് ഹജ്ജ് വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തനങ്ങള്‍ സംയോചിപ്പിക്കുന്നത്. വര്‍ഷങ്ങളായി ഹാജിമാര്‍ക്ക് ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ സേവനം ചെയ്യുന്നുണ്ട്. ഇരു ഹറമുകളിലും ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും വളണ്ടിയര്‍മാരുടെ […]














