‘എടപ്പ’ വനിതാ വേദി രക്ത ദാന ക്യാമ്പ്
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) വനിത വേദി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സഹല്‍ പെരുമ്പാവൂര്‍, വനിതാ വേദി കോഓര്‍ഡിനേറ്റര്‍ നൗറീന്‍ ഷാ, നെജു കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ബ്ലഡ് ഡോണഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് നസ്രിയ ജിബിന്‍ അദ്ധ്യക്ഷത വഹിച്ചു. വനിതാ വേദി വൈസ് പ്രസിഡന്റ് കാര്‍ത്തിക രാജ് ആമുഖ പ്രഭാഷണം […]














