സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന് റിയാദയില്‍ സ്വീകരണം
റിയാദ്: ഇന്ത്യന്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന് റിയാദയില്‍ ഊഷ്മള സ്വീകരണം. സൗദി സര്‍ക്കാര്‍ പ്രോട്ടോകോള്‍ ഓഫീസര്‍, ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ്ജ് എന്നിവ്യരുടെ നേതൃത്വത്തില്‍ റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ബായ് ജയന്ത് ജെയ് പാണ്ട, ഡോ. നിഷികാന്ത് ദുബെ, ഗുലാം നബി ആസാദ്, ളസ് പാംഗ്‌നോന്‍ കൊന്‍യാക്, അസദുദ്ദീന്‍ ഒവൈസ്, ഹര്‍ഷ് വി ശ്രിംഗല, രേഖാ ശര്‍മ്മ എന്നിവരാണ് സംഘത്തിലുളളത്. പാക് പിന്തുണയോടെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ […]













