‘ജവാദ്’ മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം
റിയാദ്: പ്രാര്‍ത്ഥനയുടെ ചൈതന്യം സംഗീതത്തിലൂടെ ആവിഷ്‌കരിക്കുന്ന ‘ജവാദ്’ മ്യൂസിക്കല്‍ ആല്‍ബം പ്രകാശനം ചെയ്തു സുലൈ യാനബി വിശ്രമ കേന്ദ്രത്തില്‍ കസവ് കലാവേദി വിന്റെര്‍ ഫെസ്റ്റില്‍ തിങ്ങി നിറഞ്ഞ ആസ്വാദകരെ സാക്ഷിയാക്കി ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ മജീദ് പൂളക്കാടി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, ശരീഖ് തൈക്കണ്ടി, അസ്‌ലം പാലത്ത്, സലീം സാലിയം, മനാഫ് മണ്ണൂര്‍, അമീര്‍ഷാ പാലത്തിങ്ങല്‍, നാസര്‍ വണ്ടൂര്‍, സിദ്ദിഖ് കല്ലുപറമ്പന്‍, നിസാര്‍ ഗുരുക്കള്‍, ജിഷാ മജീദ്, ഹിബ അബ്ദുസ്സലാം, […]














