മന്‍മോഹന്‍ സിംഗ് ഇന്ത്യയെ കരുത്തോടെ നയിച്ച ഭരണാധികാരി
റിയാദ്: ഒഐസിസി റിയാദ് മലപ്പുറം വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അനുശോചനയോഗം സംഘടിപ്പിച്ചു. ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തെ ദാരിദ്രത്തില്‍ നിന്നു കൈ പിടിച്ചുയര്‍ത്തിയ വിപ്ലവകരമായ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, ചന്ദ്രയാന്‍ പദ്ധതി, മംഗളയാന്‍ പദ്ധതി, മുസ്ലിം ന്യൂനപക്ഷത്തിന് ആശ്വാസമേകിയ ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ജനക്ഷേമ പദ്ധതികള്‍ തുടക്കം കുറിച്ച ഭരണാധികാരിയാണ്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ […]












