യുനൈറ്റഡ് ഫുട്‌ബോള്‍: ഇഎംഎഫ് റാക്കയും കോര്‍ണിഷ് സോക്കറും ക്വാര്‍ട്ടര്‍ ഫൈനലില്‍
അല്‍ കോബാര്‍: യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് പതിനേഴാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ ഇഎംഎഫ് റാക്കയും കോര്‍ണിഷ് സോക്കര്‍ കോബാറും ക്വാര്‍ട്ടര്‍ ഫൈനലില്‍. അല്‍ നഹ്ദ ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഇ.എം.എഫ് റാക്ക ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് യംഗ്സ്റ്റാര്‍ ടൊയോട്ടയെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ദില്‍ഷാദ് ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്ക് നേടി. മാലിക്, ലിജിത് എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി ആധികാരിക വിജയം സമ്മാനിച്ചു. ദമാം സോക്കറും കോര്‍ണിഷ് സോക്കറും തമ്മില്‍ നടന്ന രണ്ടാമത് […]














