
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

തറവാട് ഇഫ്താര്‍ സംഗമം
March 22, 2025

പെരുമ്പാവൂര്‍ കൂട്ടായ്മ ഇഫ്താര്‍ സംഗമം
March 22, 2025

ഒഐസിസി പദ്ധതികള്‍ മാതൃകാപരം: ആര്യാടന് ഷൗക്കത്ത്
March 22, 2025

എംഎഎംഒ കോളേജ് അലുംനി ഇഫ്താര്‍
March 22, 2025

വാഴക്കാട് കൂട്ടായ്മ ഇഫ്താര്‍ സംഗമവും യാത്രയയപ്പും
March 22, 2025

ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍
March 20, 2025

ആര്യാടന് ഷൗക്കത്തിന് സ്വീകരണം
March 20, 2025

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ‘കേരള കള്‍ച്ചര്‍’
March 20, 2025

കെഎംസിസിയെ ‘കണക്ട്’ ചെയ്യാന്‍ മൊബൈല്‍ ആപ്പ്
March 19, 2025




