എറണാകുളം അസോസിയേഷനെ കരിം കാനാമ്പുറം നയിക്കും
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് (എഡിപിഎ) പുന:സംഘടിപ്പിച്ചു. മലാസ് ചെറീസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതു യോഗത്തില്‍ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് റോയ് കളമശ്ശേരി അധ്യക്ഷത വഹിച്ചു. അലി ആലുവ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെന്നിസ് സ്ലീബാ വര്‍ഗീസ്, അമീര്‍ കാക്കനാട്, റിയാസ് മുഹമ്മദ് അലി പറവൂര്‍, നിഷാദ് ചെറുവള്ളി, ജിബിന്‍ സമദ് കൊച്ചിന്‍, നാദിര്‍ഷാ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. റിയാദിഫ പ്രവാസികളായ എറണാകുളം ജില്ലയിലെ നൂറ്റി […]













