
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

ജിദ്ദയില്‍ കനത്ത മഴ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
January 7, 2025

കേളി ചാരിറ്റബിള്‍ സൊസൈറ്റി; പ്രവാസി കുടുംബ സുരക്ഷാ പദ്ധതി
January 7, 2025

പക്ഷാഘാതം തളര്‍ത്തി; മലയാളി നഴ്സുമാരുടെ കരുതല്‍ തുണയായി
January 6, 2025

യുഎഫ്സി ഫുട്ബോള്‍; കിരീടം ദല്ലാ ക്ലബ്ബിന്
January 5, 2025

എന്‍ആര്‍കെ ഫോറം പുന:സംഘടിപ്പിച്ചു; സിപി മുസ്തഫ നയിക്കും
January 5, 2025

കെഎംസിസി ‘കെയ്സന്’ ഫുട്ബോള്‍: ഉദുമ മണ്ഡലം ചാമ്പ്യന്‍
January 4, 2025

പതിനാറിന്റെ മൊഞ്ചില് ‘ഖല്‍ബാണ് മഞ്ചേരി’
January 4, 2025

കെഎംസിസി മലപ്പുറം നോര്‍ക്ക കാര്‍ഡ് വിതരണം
January 3, 2025

ബെസ്റ്റ് വേ കലണ്ടര്‍ പ്രകാശനം
January 3, 2025

സ്നേഹ സന്ദേശം വിളംബരം ചെയ്തു വേള്‍ഡ് മലയാളി ഫെഡറേഷന്
January 3, 2025




