‘റഹീമിന്റെ ജീവന്‍ നമ്മുടെ കൈകളില്‍’ ദിയാ ധനം സമാഹരിക്കാന്‍ കഎംസിസി ക്യാമ്പയിന്‍
റിയാദ്: പതിനെട്ടു വര്‍ഷമായി വധശിക്ഷക്ക് വിധേയനായി റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി റഹീമിന്റെ മോചനത്തിന് ദിയാ ധനം സമാഹരിക്കാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ദശദിന ക്യാമ്പയിന്‍ പ്രഖ്യാപിച്ചു. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ ഒന്നുമുതല്‍ പത്ത് വരെയാണ് ക്യാമ്പയിന്‍. പത്ത് […]














