സംയുക്ത സംരംഭത്തിന് ഷിന്‍ നിപ്പോണും എസ്എംഎചും കരാര്‍
ദുബായ്: സൗദി-ജപ്പാന്‍ കമ്പനികള്‍ സംയുക്ത സംരംഭം ആരംഭിക്കാന്‍ കരാര്‍ ഒപ്പുവെച്ചു. ഊര്‍ജോത്പാദനം, ഓയില്‍ ആന്‍ഡ് ഗ്യാസ്, പെട്രോ കെമിക്കല്‍ മേഖലയിലെ ബൃഹത് കമ്പനികളില്‍ ഒന്നായ ജപ്പാനിലെ ഷിന്‍ നിപ്പോണ്‍ മെഷീനറിയും സൗദി അറേബ്യയിലെ ഇന്‍ഡസ്ട്രിയല്‍ സര്‍വീസ് രംഗത്തെ മുന്‍ നിര കമ്പനി എസ് എം എച്ച് മാനുഫാക്ച്ചറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സര്‍വീസ് കമ്പനിയും ആണ് കരാര്‍ ഒപ്പുവെച്ചത്. ദുബായ് പാം ജുമേറയിലെ താജ് എക്‌സോട്ടിക റിസോര്‍ട്ടില്‍ ആണ് കരാര്‍ ഒപ്പുവെക്കലിന് വേദിയായത്. ഷിന്‍ നിപ്പോണ്‍ മെഷീനറി കമ്പനി […]














