റിഫ ലീഗ് ഒക്‌ടോ. 7ന് തുടക്കം
റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ)യില്‍ രജിസ്റ്റര്‍ ചെയ്ത 32 ടീമുകളില്‍ ‘സി’ ഡിവിഷന്‍ ലീഗ് തുടങ്ങുന്നു. ഇതോടെ 6 മാസം റിയാദിലെ കാല്‍പ്പന്തു പ്രേമികള്‍ക്കു ഉത്സവകാലമാകും. 8 ടീമുകള്‍ മത്സരിക്കും. റിയാദ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി, പി.എസ്. വി, പ്രവാസി എഫ് സി, ഷൂട്ടേഴ്‌സ് കേരള, റെഡ് സ്റ്റാര്‍എഫ് സി, മാര്‍ക്ക്എഫ് സി, മന്‍സൂര്‍ റബീഅ എഫ് സി, അറേബ്യന്‍ ചാലജേഴ്‌സ് എഫ് സി എന്നി ടീമുകളാണ് മാറ്റുരക്കുക. ഓരോ ടീമിനും ഗ്രൂപ്പിലെ എല്ലാ […]














