ഡോ. സിദ്ദീഖ് മഹമ്മദിന് ‘പ്രവാസി പ്രതിഭാ പുരസ്‌ക്കാരം’
ദമ്മാം: പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദിഖ് അഹമ്മദിന് കേരള പ്രവാസി സംഘം ‘പ്രവാസി പ്രതിഭാ പുരസ്‌ക്കാരം’ സമ്മാനിച്ചു. പ്രവാസി സംഘത്തിന്റെ ആറാം സംസ്ഥാന സമ്മേളനത്തില്‍ മുന്‍ എംപിയും സിപിഎം നേതാവുമായ എ വിജയരാഘവനാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രവാസ ലോകത്ത് സാമൂഹിക, ജീവകാരുണ്യ, സാംസ്‌കാരിക മേഖലകളില്‍ മികച്ച സേവനം സമര്‍പ്പിക്കുന്ന വ്യക്തിത്വമാണ് സിദ്ദീഖ് അഹമ്മദ്. മലയാളികള്‍ ഉള്‍പ്പെ ൈനിരവധിയാളുകള്‍ക്ക് തൊഴില്‍ നല്‍കുകയും നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തുന്നതും പരിഗണിച്ചാണ് സിദ്ദീഖ് അഹമ്മദിനെ ആദരിച്ചതെന്ന് […]











