എം ഇ എസ് റിയാദിന് പുതിയ സാരഥികള്‍
റിയാദ്: വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മ എം ഇ എസ് റിയാദ് ഘടകം പുനസംഘടിപ്പിച്ചു. അഹമ്മദ് കോയ സിറ്റിഫ്‌ളവര്‍ (പ്രസിഡന്റ്), സത്താര്‍ കായംകുളം, അന്‍വര്‍ ഐദീദ് (വൈ പ്രസിഡന്റ്), ടി.എസ്. സൈനുല്‍ ആബിദ് (ജനറല്‍ സെക്രട്ടറി), സെലീം പള്ളിയില്‍, നവാസ് റഷീദ് (സെക്രട്ടറി), ഫൈസല്‍ പൂനൂര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. അബ്ദുല്‍ റഹിമാന്‍ മറായി (സ്‌കോളര്‍ഷിപ്-ചെയര്‍മാന്‍) നസീര്‍ ഹനീഫ കരുനാഗപ്പള്ളി, ഷനോജ് അരീക്കോട് (കണ്‍വീനര്‍), ഫൈസല്‍ പൂനൂര്‍ (സക്കാത്ത്-ചെയര്‍മാന്‍), സൈഫുദ്ദീന്‍ വിളക്കേഴം, അബ്ദുല്‍ സലാം ഇടുക്കി, ഹബീബ് […]














