അരങ്ങൊഴിഞ്ഞ് റിയാദ് സീസണ്‍; സന്ദര്‍ശിച്ചത് ഒന്നര കോടി ജനങ്ങള്‍
സൗദി തലസ്ഥാന നഗരിയെ ആഘോഷ ലഹരിയിലാഴ്ത്തിയ റിയാദ് സീസണ്‍ ആഘോഷ പരിപാടികള്‍ അന്തിമ ഘട്ടത്തിലേക്ക്. അഞ്ചു മാസത്തിലേറെയായി തുടരുന്ന ആഘോഷങ്ങള്‍ക്ക് റിയാദിലെ 14 മേഖലകളിലാണ് വേദി ഒരുങ്ങിയത്. ഇതുവരെ ഒന്നര കോടി ജനങ്ങള്‍ ആഘോഷ പരിപാടികളില്‍ പങ്കാളികളായി.സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 20ന് ആണ് ‘ഇമാജിന്‍ മോര്‍’ എന്ന പ്രമേയത്തില്‍ റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ 54 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ തയ്യാറാക്കിയ 7500 […]














