ഗോള്‍ഡന്‍ മെലഡീസ് ‘മെഗാ ബീറ്റ്‌സ്’ സംഗീത വിരുന്ന്
റിയാദ്: സംഗീത പെരുമഴയൊരുക്കി ഗോള്‍ഡന്‍ മെലഡീസിന്റെ നേതൃത്വത്തചന്റ അരങ്ങേറിയ മെഗാബീറ്റ്‌സ് 2022 സംഗീത വിരുന്ന് വേറിട്ട മനുഭവമായി. സോഫ്റ്റ് വെയര്‍ കമ്പനി ‘അദ്‌വാ അല്‍ ഷുജ’ യുടെ ബാനറില്‍ അല്‍ മാസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് സംഗീത വിരുന്ന് അരങ്ങേറിയത്. ഗായകരായ തങ്കച്ചന്‍ വര്‍ഗീസ്, ജലീല്‍ കൊച്ചിന്‍, ഷാന്‍ പെരുമ്പാവൂര്‍, അല്‍ത്താഫ് കാലിക്കറ്റ്, നൗഫല്‍ വടകര, ധന്യ ഷൈന്‍ദേവ്, ലെന ലോറന്‍സ്, ലെനറ്റ് സ്‌ക്കറിയാ, നാദിര്‍ നവാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഡി4 ഡാന്‍സ് ഫെയിം ഹരിപ്രിയ, സഹോദരന്‍ […]














