ബെസ്റ്റ് വേ ആറാം വാര്‍ഷികം: ഫെബ്രുവരി 10ന് നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ അരങ്ങേറും
റിയാദ്: സൗദിയിലെ ഡ്രൈവര്‍മാരുടെ കൂട്ടായ്മ ബെസ്റ്റ് വേ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ആറാം വാര്‍ഷികം ആഘോഷിക്കുന്നു. ഫെബ്രുവരി 10 വ്യാഴം റിയാദ് അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6ന് സാംസ്‌കാരിക സമ്മേളനം നടക്കും. ഫാദര്‍. ഡേവിസ് ചിറമേല്‍, നാസര്‍ മാനു, വിനോദ് കോവൂര്‍, കെ സി കമ്മുക്കുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മെഡിക്കല്‍ ക്യാമ്പ്, നൃത്തനൃത്യങ്ങള്‍, സംഗീത വിരുന്ന എന്നിവയും അരങ്ങേറും. 2016 ല്‍ രൂപീകരിച്ച സംഘടനക്ക് സൗദി അറേബ്യയില്‍ 14 യൂണിറ്റുകളും നാഷണല്‍ കമ്മറ്റിയും നിലവിലുണ്ട്. ഡ്രൈവര്‍മാരുടെ […]














