രാജ്യത്തിന് സല്യൂട്ട് സമര്‍പ്പിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം
റിയാദ്: സൗദി അറേബ്യയുടെ 91-ാമത് ദേശീയ ദിനാഘോഷങ്ങളില്‍ പങ്കാളികളായി പ്രവാസി മലയാളികള്‍. അന്നം തരുന്ന രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും രക്തം ദാനം നല്‍കിയും വിവിധ പരിപാടികളാണ് മലയാളികളുടെ നേതൃത്വത്തില്‍ നടന്നത്. ‘ഇത് ഞങ്ങളുടെ വീടാണ്’ എന്ന പ്രമേയത്തില്‍ രാജ്യത്ത് വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. ആഘോഷങ്ങളുടെ ഭാഗമായി സഫ മക്ക ഹാരയിലെ ആരോഗ്യപ്രവര്‍ത്തര്‍ രാജ്യത്തെയും ഭരണാധികാരികളെയും സല്യൂട്ട് ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചു. 2019 മാര്‍ച്ചില്‍ രാജ്യത്ത് കൊവിഡ്് റിപ്പോര്‍ട്ട് ചെയ്ത കാലം മുതല്‍ ഭരണാധികാരികളുടെകരുതലിന്റെ ഫലമാണ് നിര്‍ഭയത്വത്തോടെ ഒത്ത് […]














