സൗദി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 10, 20 ആഘോഷം ഒക്ടോബര്‍ 13 മുതല്‍
റിയാദ്: പത്ത്, ഇരുപത് റിയാലിന് മികച്ച ഉല്‍പ്പന്നങ്ങള്‍ കരസ്ഥമാക്കാന്‍ ലുലു ഹൈപ്പര്‍ അവസരം ഒരുക്കുന്നു. സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളില്‍ നാളെ മുതല്‍ പ്രൊമോഷന്‍ ആരംഭിക്കും. ഒക്‌ടോബര്‍ 13 മുതല്‍ പത്ത് ദിവസമാണ് ആനുകൂല്യം. എല്ലാ വിഭാഗത്തിലും ആവശ്യ സാധനങ്ങള്‍ 10, 20 റിയാലിന് ലഭ്യമാക്കും. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തി ഉപഭോക്താക്കളിലെത്തിക്കുകയാണ് കഴിഞ്ഞ വര്‍ഷത്തെ സൗദി അറേബ്യയിലെ ഏറ്റവും മികച്ച വ്യാപാര ശൃംഖല ആയി തിരഞ്ഞെടുക്കപ്പെട്ട ലുലു ഗ്രൂപ്പ്. കഴിഞ്ഞ വര്‍ഷം നടത്തിയ 10, 20 […]














