‘ദിശ യോഗ മീറ്റ്’ ജൂലെ 4ന് റിയാദില്‍
റിയാദ്: പതിനൊന്നാമത് ഇന്റര്‍നാഷണല്‍ യോഗ ദിനം സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ജൂലൈ 4 വെള്ളി വൈകീട്ട് 5.00ന് അരങ്ങേറും. റിയാദ് മലാസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലണ് ‘ദിശ യോഗ മീറ്റ്-2025’ എന്ന പേരില്‍ പരിപാടി. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് പരിപാടി. നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ സൗദി അംബാസഡര്‍മാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. യുഎന്‍ അംഗീകരിച്ച ഇന്റര്‍നാഷണല്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ പങ്കെടുക്കുന്ന യോഗ പ്രദര്‍ശനം അരറങ്ങറും. യോഗ […]














