ബത്ഹ കേരള മാര്‍ക്കറ്റില്‍ ട്രെന്‍ഡി വിമാര്‍ട്ട് ഉദ്ഘാടനം ചെയ്തു
റിയാദ്: വിവ ഗ്രൂപ്പിന്റെ ട്രെന്‍ഡി വിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ് ബത്ഹ കേരള മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഷംസീര്‍, സിഇഒ മുഹമ്മദ് സിനാന്‍, ഡയറക്ടര്‍മാരായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ആഷിഖ് കൊട്ടേക്കാട്, വ്യവസായ പ്രമുഖരായ അലവിക്കുട്ടി ഒളവട്ടൂര്‍, നജ്മുദ്ദീന്‍ മഞ്ഞളാംകുഴി എന്നിവരുടെ സാന്നിധ്യത്തില്‍ ജാബിര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗദി പൗരപ്രമുഖരും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിയ്ക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ട്രെന്‍ഡി വിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുളളത്. പലചരക്ക് […]














