തിരുവിതാംകൂര്‍ അസോസിയേഷന്‍ പൊതുയോഗം
ജിദ്ദ: ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍ അര്‍ദ്ധ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നസീര്‍ വാവാക്കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ദീലീപ് താമരക്കുളം, ഷറഫുദീന്‍ ബാഖവി, ഹസ്സന്‍ യമഹ, വാസുദേവന്‍ വെള്ളത്തേടത്ത്, മാജാസാഹിബ് ഓച്ചിറ, അബ്ദുള്ള മുക്കണ്ണി, എഞ്ചി. ഖാജ മുഹിയിദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജ്യോതി ബാബു കുമാറിന്റെ നേതൃത്വത്തിലുളള വനിതാവേദി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രഖ്യാപനവും നടന്നു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് രഞ്ജിത്ത്, നൂഹ് ബീമാപള്ളി, ശിഹാബ് താമരക്കുളം, ഷെഫിന്‍, […]














