സിറ്റി ഫ്‌ളവറില്‍ ടെന്‍, ട്വന്‍ന്റി ഓഫര്‍
റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫഌര്‍ പുതിയ പ്രൊമോഷന്‍ പ്രഖ്യാപിച്ച.ു ഉപഭോക്താക്കള്‍ക്ക് അവിശ്യമുള്ള വിലയേറിയ ഉല്‍പ്പന്നങ്ങള്‍. പത്ത് ഇരുപത്, മുപ്പത് റിയാല്‍ ഓഫാര്‍ വഴി ലഭ്യമാക്കുന്ന വിലകിഴിവ് ജൂണ്‍ 9ന് ആരംഭിച്ചു. വിലയേറിയ ഉല്‍പ്പന്നങ്ങള്‍ അവിശ്വസനീയമായ തരത്തില്‍ പത്തു മുതല്‍ മുപ്പത് റിയാല്‍ വരെ ലഭ്യമാണ്. എല്ലാ വിഭാഗത്തിലും പുതിയ ഓഫര്‍ ബാധകമാണ്. സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഡിപാര്‍ട്‌മെന്റില്‍ ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി എന്നിവയും ഓഫറില്‍ ലഭ്യമാണ്. ഇതിനു […]














