പ്രിന്‍സസ് റീമ ബന്ദര്‍ അല്‍ സൗദിനെ ഒളിമ്പിക് കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു
റിയാദ്: അമേരിക്കയിലെ സൗദി അംബാസഡര്‍ പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ അല്‍ സൗദിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അംഗമായി തെരഞ്ഞെടുത്തു. ഒളിമ്പിക് കമ്മറ്റിയില്‍ അംഗമാകുന്ന ആദ്യ സൗദി വനിതയാണ് പ്രിന്‍സസ് റീമ അല്‍ സൗദ്. ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് ഡോ. തോമസ് ബാച്ചിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 136ാമത് യോഗത്തിലാണ് പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ അല്‍ സൗദിനെ തെരഞ്ഞെടുത്തത്. അന്തരിച്ച പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹ്ദ് അല്‍ സൗദ് 1983ലും പ്രിന്‍സ് നവാഫ് ബിന്‍ ഫൈസല്‍ അല്‍ […]













