കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികളുടെ എണ്ണം അഞ്ച് ആയി ചുരുങ്ങി; റീ എന്‍ട്രിയിലുളളവര്‍ ആശങ്കയില്‍
നസ്‌റുദ്ദീന്‍ വി ജെ റിയാദ്: കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ സംബന്ധിച്ച് അവ്യക്തത തുടരുന്നു. നിലവില്‍ റിയാദില്‍ നിന്നു കേരളത്തിലേക്കു സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഫ്‌ളൈ നാസ്, ശ്രീലങ്കന്‍ എയര്‍വേസ്, സൗദി എയര്‍ലൈന്‍സ് എന്നീ അഞ്ച് വിമാന കമ്പനികളാണ്. ഇവര്‍ സര്‍വീസ് നിര്‍ത്തിവെച്ചതായി അറിയിച്ചിട്ടില്ല. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശം ലഭിക്കുന്നതുവരെ സര്‍വീസ് നടത്തുമെന്നാണ് അറിയുന്നത്. പതിനൊന്ന് വിമാന കമ്പനികള്‍ റിയാദില്‍ നിന്നു മാത്രം […]













