Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

പുളിക്കല്‍ കൂട്ടായ്മ ‘പാര്‍ക്ക്’ മൂന്നാം വാര്‍ഷികം

റിയാദ്: പുളിക്കല്‍ ഏരിയ റിയാദ് കൂട്ടായ്മ പാര്‍ക്ക് ലൈല്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. സായിനാഥ് നേതൃത്വം നല്‍കിയ ഏകാംഗ നാടകം ‘നെല്ലിക്ക’ പ്രമേയത്തിലും അവതരണത്തിലും ശ്രദ്ധ നേടി. കുടുംബിനികളുടെ പായസ മത്സരം, സി.എ.എ, എന്‍.ആര്‍.സി എന്നിവക്കെതിരെ പ്രതിജ്ഞ, പ്രതിഷേധം എന്നിവയും നടന്നു. കൂട്ടായ്മയുടെ 2020-21 വര്‍ഷത്തേക്കുളള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. സഹീര്‍ എം.ഡി (പ്രസിഡന്റ്), ലത്തീഫ് ഏ.കെ. (ജനറല്‍ സെക്രട്ടറി), മൊയ്തീന്‍കുട്ടി. കെ.വി (ട്രഷറര്‍) ഷാജി എം.ഡി, റഫീഖ് എം. […]

Damam, gulf, Jeddah, Riyad

വിന്റര്‍ ബ്ലിസ്സ് സ്റ്റുഡന്റ്‌സ് ഇന്ത്യ ക്യാമ്പ്

റിയാദ്: സ്റ്റുഡന്റ്‌സ് ഇന്ത്യ ‘വിന്റര്‍ ബ്ലിസ്സ് 2020’ എന്ന പേരില്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്റ്റുഡന്റ്‌സ് ഇന്ത്യ രക്ഷാധികാരി അസ്ഹര്‍ പുള്ളിയില്‍ ഉദ്ഘാടനം ചെയ്തു. ഹിഷാം അബൂബക്കര്‍ ഐസ് ബ്രേക്കിംഗ് നടത്തി. നിലവിലെ ഇന്ത്യന്‍ സാഹചര്യം ചര്‍ച്ച ചെയ്തു. ക്വിസ്സ് മത്സരവും അരങ്ങേറി. അജ്മല്‍ ഹുസൈന്‍, നിസര്‍ വാണിയമ്പലം എന്നിവര്‍ നിയന്ത്രിച്ചു. ‘ഉത്തരവാദിത്തമുള്ള ഞാന്‍ ദുഖിക്കുകയില്ല’ എന്ന വിഷയം യൂത്ത് ഇന്ത്യ ജുബൈല്‍ പ്രസിഡന്റ് റയ്യാന്‍ മൂസ അവതരിപ്പിച്ചു. വിവിധ കായികമത്സരങ്ങള്‍ക്ക് ഷാനിദ് അലി, ഫൈസല്‍, മുഹ്‌സിന്‍

Damam, gulf, Jeddah, Riyad

അയല്‍ രാജ്യങ്ങളുടെ പരമാധികാരം ഇറാന്‍ മാനിക്കണം

റിയാദ്: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരം മാനിക്കാന്‍ ഇറാന്‍ സന്നദ്ധമാകണമെന്ന് സൗദി മന്ത്രി സഭായോഗം. അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും അനുസരിക്കാന്‍ ഇറാന് ബാധ്യതയുണ്ട്. ഗള്‍ഫ് മേഖലയിലെ സുരക്ഷ ദുര്‍ബലപ്പെടുത്തുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.ഇറാഖിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണം മന്ത്രിസഭാ യോഗം അപലപിച്ചു. ഇറാഖ് ജനങ്ങളുടെ സുരക്ഷ, സ്ഥിരത, അറബ് ഐക്യം എന്നിവയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനെതിരെ നിലയുറപ്പിക്കും. മറ്റു രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രിസഭാ യോഗം

Damam, gulf, Jeddah, Riyad

റിയാദ് വഴിക്കടവ് കൂട്ടായ്മക്കു പുതിയ സാരഥികള്‍

റിയാദ്: റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടായ്മ ‘റിവ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൈനുല്‍ ആബിദ് തോരപ്പ (പ്രസിഡന്റ്), റഷിദ് തമ്പലക്കോടന്‍, മഹ്‌സൂം കിളിയണ്ണി (വൈസ് പ്രസിഡന്റുമാര്‍), ഹനീഫ പൂവത്തിപോയില്‍ (ജന. സെക്രട്ടറി), വാപ്പു പുതിയറ, നര്‍ഷീദ് (സെക്രട്ടറിമാര്‍), അന്‍സാര്‍ ചരലന്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍മാരായി ലത്തീഫ് ബാബു, ചെറിയാപ്പു കടൂരാന്‍, മജീദ് കോമുള്ളി,ഐ ടി വിഭാഗം ശ്രീജിത്, ജിയോ. കള്‍ച്ചറല്‍ വിഭാഗം ജോണ്‍സന്‍, സലാഹുദ്ധീന്‍, ഫൈസല്‍ മാളിയേക്കല്‍, ഫൈസല്‍ മുല്ലക്കാട്ടില്‍. നിര്‍വാഹക സമിതി

Damam, gulf, Jeddah, Riyad

ഭരണകൂടങ്ങള്‍ അഭയാര്‍ത്ഥികളെ മനുഷ്യരായി കാണണം

റിയാദ്: പിറന്ന മണ്ണില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം നടത്തുന്ന ജനവിഭാഗങ്ങളോട് മനുഷ്യത്വപരമായ സമീപനം പുലര്‍ത്തണമെന്ന് എഴുത്തുകാരന്‍ സുഫ്‌യാന്‍ അബ്ദുസ്സലാം അഭിപ്രായപ്പെട്ടു. ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഇതിന് തയ്യാറാകണം. അല്ലെങ്കില്‍ ലോകം ഭീതിയോടെ കാണുന്ന അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി ഇസ്‌ലാമിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹുറൈമല കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ സംഘടിപ്പിച്ച ഹുറൈമല മലയാളി സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മക്കയില്‍ അഭയം നഷ്ടപ്പെട്ടപ്പോള്‍ എത്യോപ്യയിലേക്കും

Damam, gulf, Jeddah

ഇലത്തണുപ്പിലെ മഴതുള്ളികള്‍ ഓര്‍മപ്പെടുത്തുന്നത്

വായന നിഖില സമീര്‍ അക്ഷരങ്ങള്‍ക്ക് പിന്നിലെ സന്ദേശം ഹൃദയത്തിന്റെ നാദമാണ്. പുസ്തകത്തിലേക്കുള്ള ജാലകവചനമായ റൂമിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നപോല്‍ ഓര്‍മ്മകള്‍ അക്ഷരരൂപത്തില്‍ ഹൃദയനാദങ്ങളായ് പെയ്തിറങ്ങുകയാണ്. സ്വച്ഛന്ദം ഒഴുകുന്ന പുഴപോലെ, സുഖദമാം ഇളം കാറ്റിനൊപ്പം താളപ്പെരുക്കത്തോടെ പെയ്യുന്ന മഴ പോലെ, ഇലത്തണുപ്പിലെ മഴത്താളവും വായനകഴിഞ്ഞാലും ഉള്ളിനുള്ളില്‍ ഇറയപ്പെയ്ത്തായ് നനുത്ത കുളിരേകുകയാണ്. വൈ.എ. സാജിദ യുടെ പതിനഞ്ചു ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’. അനുഭവങ്ങളുടെ വൈവിധ്യ വിരുന്നിനൊപ്പം അതീന്ദ്രിയമായ അനുഭൂതികള്‍ കൂടി അനുവാചകര്‍ക്ക് പകര്‍ന്നേകുന്ന അക്ഷരസുഗന്ധമാണ് വായന സമ്മാനിക്കുന്നത്. കാവ്യ സൗരഭ്യം

Damam, gulf, Jeddah

വര്‍ണ്ണാഭമായ കലാവിരുന്നൊരുക്കി ‘കേളി ദിനം’

റിയാദ്: വര്‍ണ്ണാഭമായ കലാസദ്യ ഒരുക്കി കേളി കലാസാംസ്‌കാരിക വേദി പത്തൊന്‍പതാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. ബഗ്ലഫിലെ മോഡേണ്‍ മിഡില്‍ ഈസ്‌ററ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കി രാവിലെ 9ന് ആരംഭിച്ച ആഘോഷ പരിപാടികള്‍ രാത്രി 11ന് സമാപിച്ചു. ഇ കെ രാജീവന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തെയ്യം കലാരൂപം പ്രവാസികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന വേറിട്ട കാഴ്ചയായി. കുടുംബവേദിയുടെ ബാനറില്‍ സീബാ കൂവോടിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്ത ശില്‍പ്പം, വിവിധ ഏരിയകളിലേയും കുടുംബവേദിയിലേയും അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച

Damam, gulf, Jeddah, Riyad

മോദി-ഷാ കൂട്ടുകെട്ട് മതേതരത്വം തകര്‍ക്കുന്നു

റിയാദ്: ജനങ്ങള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവുണ്ടാക്കി ഇന്ത്യയുടെ മഹത്തായ മതേതര ജനാതിപത്യ മൂല്യങ്ങളുടെ തകര്‍ക്കാനാണ് മോദി-ഷാ കൂട്ടുകെട്ടിന്റെ ശ്രമമെന്ന് മുസ് ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷാഫി ചാലിയം. ഇത് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുത്തു തോല്‍ പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പൗരത്വ സംരക്ഷണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും നേരിടുകയാണ്. അതിന് പരിഹാരം കാണാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍

Damam, gulf, Jeddah, Riyad

മോഹനകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം

റിയാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി. അംഗവുമായിരുന്ന പി.ടി. മോഹനകൃഷ്ണന്റെ നിര്യാണത്തില്‍ ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്, മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയു നഷ്ടമാണെന്ന് ചടങ്ങിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ജിഫിന്‍ അരീക്കോട് അദ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള, സെന്‍ട്രല്‍ കമ്മിറ്റി

Damam, gulf, Jeddah, Riyad

സലീം കുനിയത്തിന് യാത്രയയപ്പ്

റിയാദ്: പ്രവാസി കൂട്ടായ്മ നന്മ കരുനാഗപ്പള്ളി രക്ഷാധികാരി സലീം കുനിയത്തിന് യാത്രയയപ്പ് നല്‍കി. ദീര്‍ഘകാലം സൗദിയില്‍ പ്രവാസിയായിരുന്ന സലിം സാമൂഹിക, സാംസ്‌കാരിക രംഗത്തു സജീവമായിരുന്നു. യാത്രയയപ്പ് സംഗമത്തില്‍ ആക്ടിങ്ങ് പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ ഐ. കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഷാജഹാന്‍ മൈനാഗപ്പള്ളി, ജാനിസ് ഷംസ്, ഷെമീര്‍ കാവില്‍, ഷഫീഖ് മുസ്ല്യാര്‍, മുഹമ്മദ് സുനീര്‍, ഷെമീര്‍ അബ്ദുല്‍ റഷീദ്, സാബു ഫസല്‍, അംജദ് കബീര്‍, അജ്മല്‍ എ റഹീം എന്നിവര്‍ പ്രസംഗിച്ചു. നന്മയുടെ ഉപഹാരം സത്താര്‍ ഇഴിച്ചിനേത്ത്, സലീം

Damam, gulf, Jeddah, Riyad

റിയാദ് എയര്‍പോര്‍ട്ടില്‍ കാര്‍ പാര്‍ക്കിംഗ് നിരക്കില്‍ 65 ശതമാനം വര്‍ധനവ്

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കാര്‍ പാര്‍ക്കിംഗ് നിരക്ക് 65 ശതമാനം വര്‍ധിപ്പിച്ചു. രാജ്യത്തെ എയര്‍പോര്‍ട്ടുകളിലെ ഏറ്റവും ഉയര്‍ന്ന കാര്‍പാര്‍ക്കിംഗ് നിരക്കാണ് റിയാദില്‍ ഏര്‍പ്പെടുത്തിയത്. കരാര്‍ കമ്പനിയാണ് പാര്‍ക്കിംഗ് നിരക്ക് വര്‍ധിപ്പിച്ചത്. റിയാദ് എയര്‍പോര്‍ട്ടില്‍ 11,500 വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതനുളള സൗകര്യമാണുളളത്. മണിക്കൂറിന് 3 റിയാല്‍ ആയിരുന്നു നിരക്ക്. ഇത് അഞ്ച് റിയാലായാണ് ഉയര്‍ത്തിയത്. യാത്രക്കാരെ ഇറക്കി നിശ്ചിത സമയത്തിനകം കാര്‍ പാര്‍ക്കില്‍ നിന്നു മടങ്ങുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ചാര്‍ജ് സൗജന്യമായിരുന്നു. എന്നാല്‍ മിനിമം ചാര്‍ജ്

Damam, gulf, Jeddah, Riyad

വര്‍ഗ്ഗീയതക്കെതിരായ സമരം മതനിരപേക്ഷമായി സംഘടിപ്പിക്കണം: എം സ്വരാജ് എംഎല്‍എ

റിയാദ്: വര്‍ഗ്ഗീയതയെ അതേരൂപത്തിലല്ല നേരിടേണ്ടതെന്നും വര്‍ഗ്ഗീയതക്കെതിരായ സമരങ്ങള്‍ മതനിരപേക്ഷമായി സംഘടിപ്പിക്കണമെന്നും സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് എംഎല്‍എ. റിയാദ് കേളി കലാസാംസ്‌കാരിക വേദി പത്തൊന്‍പതാം വാര്‍ഷികാഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഗള്ഫിലെ മോഡേണ്‍ മിഡില്‍ ഈസ്‌ററ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയിലെ ആനുകാലിക സംഭവങ്ങളും വിശകലനം ചെയ്തു. ഭരിക്കുന്നവരുടെ ജാതിയോ മതമോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷത്തിലേക്കോ സ്പര്‍ദ്ധയിലേക്കോ നയിച്ചതായി ഇന്ത്യാ

Damam, gulf, Jeddah, Riyad

മലബാര്‍ പോര്‍ട്ട് എഫ് സി ജേഴ്‌സി പ്രകാശനം

ജുബൈല്‍: ഫുട്‌ബോള്‍ കൂട്ടായ്മ ജുബൈല്‍ മലബാര്‍ പോര്‍ട്ട് എഫ് സി പുതിയ ജേഴ്‌സി പ്രകാശനം വിവിധ കലാപരിപാടികളോടെ നടന്നു. റോയല്‍ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജേഴ്‌സി സ്‌പോണ്‌സര്‍മാരായ റോയല്‍ ഡൈന്‍ മാനേജിങ് ഡയറക്ടര്‍ റഊഫ്, ജനറല്‍ മാനേജര്‍ ഷാനു എന്നിവര്‍ ചേര്‍ന്ന് ടീം ക്യാപ്റ്റന്‍ റിസാലിന് ജേഴ്‌സി നല്‍കി പ്രകാശനം ചെയ്തു. ജുബൈല്‍ കെ എം സി സി വൈസ് പ്രസിഡന്റ് ഉസ്മാന്‍ ഒട്ടുമ്മല്‍ പരിപാടി ഉദ്ഘാടനം ചെയ്തു, ഇബ്രാഹിം കുട്ടിയും ആശംസകള്‍ നേര്‍ന്നു. മിഷാല്‍

Damam, gulf, Jeddah, Riyad

ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാടിന് റിഫ മെഗാ സൂപ്പര്‍ കപ്പ്

റിയാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട് ജേതാക്കള്‍. ബര്‍ഗര്‍ കിംഗ് യൂത്ത് ഇന്ത്യ റണ്ണേഴ്‌സ് ട്രോഫിയും നേടി. അല്‍ ഖര്‍ജ് റോഡിലെ അസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ റിഫയില്‍ രജിസ്റ്റര്‍ ചെയ്ത 32 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ഒരു മാസം നീണ്ടുനിന്ന ടൂര്‍ണമെന്റിലെ ഫെയര്‍പ്ലേ ടീം ആയി ഈത്താര്‍ ഹോളിഡേയ്‌സ് റിയാദ് ബ്ലാസ്‌റ്റേഴ്‌സും മികച്ച അച്ചടക്കമുള്ള കളിക്കാരന്‍ ഷാമില്‍ (ഷൂട്ടേഴ്‌സ് കേരള) ബെസ്റ്റ് കീപ്പര്‍ ആഷിദ് (ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട്) ബെസ്റ്റ് ഡിഫെന്‍ഡര്‍

Scroll to Top