സാരംഗി ‘വോയിസ് ഓഫ് ഡെമോക്രസി’ പുരസ്‌ക്കാരം ടി എന് പ്രതാപന്
റിയാദ്: സാരംഗി കലാ സാംസ്‌കാരിക വേദി ജി കാര്‍ത്തികേയന്‍ സ്മാരക വോയിസ് ഓഫ് ഡെമോക്രസി പുരസ്‌ക്കാരം തൃശ്ശൂര്‍ പാര്‍ലമെന്റ് അംഗം ടി എന് പ്രതാപന് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാരംഗി പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 10ന് അസീസിയ ട്രെയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘സാരംഗി ഉത്സവ്’ 2020ല്‍ പുരസ്‌ക്കാരം സമ്മാനിക്കും. കേരള നിയസഭാ മുന്‍ സ്പീക്കര്‍ ജി കാര്ത്തികേയന്റെ സ്മരണാര്‍ത്ഥം പൊതുപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരമാണ് ടി എന് പ്രതാപന് സമ്മാനിക്കുന്നത്. ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന […]













