ഐഎംസിസി സേട്ടു സാഹിബ് സെന്റര്‍ ഫണ്ട് സമാഹരണം
റിയാദ്: ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മ്മിക്കുന്ന സേട്ടു സാഹിബ് സെന്ററിന്റെ ഫണ്ട് സമാഹാരണവും ഐഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗവും നടന്നു. സൗദി നാഷണല്‍ കമ്മിറ്റീ വൈസ് പ്രസിഡണ്ട് ഇസ്ഹാഖ് തയ്യില്‍ ഉല്‍ഘടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ ചേളാരി സംസാരിച്ചു, കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗം എന്നു യോഗം അഭിപ്രായപെട്ടു. ഇക്ബാല്‍ വട്ടക്കിണര്‍, മുനീര്‍ കരുമ്പില്‍, റഷീദ് കണ്ണൂര്‍, റസാഖ് കാസറഗോഡ്, […]











