ബുബ്ബ മസ്ജിദ് പദ്ധതി; മദീനയില്‍ ലുലു ഹൈപ്പര്‍ വരുന്നു
മദീന: മസ്ജിദ് ഖുബ്ബ വികസന പദ്ധതിയുടെ ഭാഗമായി മദീനാ മുനവ്വറയില്‍ നിര്‍മിക്കുന്ന കൊമേഴ്‌സ്യല്‍ സെന്ററുമായി ലുലു ഗ്രൂപ്പ് കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമായി ആസര്‍ ഗള്‍ഫ് കൊമേഴ്‌സ്യല്‍ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പ് വെച്ചു. 200 ദശലക്ഷം സൗദി റിയാല്‍ ചെലവിട്ട് ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊമേഴ്‌സ്യല്‍ സമുച്ചയത്തിന്റെ സവിശേഷതയായിരിക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസഫലി, ആസര്‍ ഗള്‍ഫ് കൊമേഴ്‌സ്യല്‍ കമ്പനി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ […]














