സാമൂഹിക പ്രവര്‍ത്തകരായ മലയാളി ദമ്പതികളെ ലേബര്‍ ഓഫീസ് ആദരിച്ചു
ദമ്മാം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളി ദമ്പതികളെ സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന് കീഴിലെ കിഴക്കന്‍ മേഖലാ ലേബര്‍ ഓഫീസ് ആദരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവരെയാണ് ആദരിച്ചത്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തിയ ഇരുവരെയും അഭിനന്ദിക്കുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ദമ്മാം ലേബര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുള്‍ റഹ്മാന്‍ മുഖ്ബില്‍ ആണ് […]














