Sauditimesonline

Saudi times_W35cm X H20 cm-01
തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം

gulf

gulf

ശക്തമായ കാറ്റും മഴയും; റിയദ് ബത്ഹയില്‍ ഡിഷ് ആന്റിന കാറിന് മുകളില്‍ തകര്‍ന്നു വീണു.

വേലക്കാരെ ബന്ധികളാക്കി; 28 വനിതകളെ മോചിപ്പിച്ചു | ശക്തമായ കാറ്റും മഴയും; റിയദ് ബത്ഹയില്‍ ഡിഷ് ആന്റിന കാറിന് മുകളില്‍ തകര്‍ന്നു വീണു.
#heavyrains
#housemaids
#saudinews

Damam, gulf, Jeddah, Riyad

ലുലു ഗ്രൂപ്പിന് സൗദിയില്‍ സൗജന്യ ഭൂമി നല്‍കും: വ്യവസായ മന്ത്രി

റിയാദ്: ലുലു ജി.സി.സിയിലെ ഏറ്റവും മികച്ച ഷോപ്പിങ് ലക്ഷ്യസ്ഥാനമാണെന്ന് സൗദി വ്യവസായ, ധാതുവിഭവ മന്ത്രി എന്‍ഞ്ചി. ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ഖൊറൈഫ്. ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ പ്രത്യേകം അണിനിരത്തിയ സൗദി ഉല്‍പന്നങ്ങള്‍ കാണാന്‍ റിയാദിലെ അത്‌യാഫ് മാളിലെത്തിയതായിരുന്നു മന്ത്രി. ലുലു ഹൈപര്‍മാര്‍ക്കറ്റുകളും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയും സൗദി ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയെ മന്ത്രി പ്രശംസിച്ചു. മാത്രമല്ല ലുലു ഹൈപ്പറിന് വെയര്‍ഹൗസ് സ്ഥാപിക്കാന്‍ സൗജന്യ ഭൂമിയും ലോജിസ്റ്റിക്‌സിന് ആവശ്യമായ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ലുലുവില്‍ സൗദി

Damam, gulf, Jeddah, Riyad

ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍ ആഗസ്റ്റ് 5 മുതല്‍

റിയാദ്: ‘അവധിക്കാലം ധാര്‍മ്മിക പഠനത്തോടൊപ്പം’ എന്ന പ്രമേയത്തില്‍ ആര്‍.ഐ.സി.സി സ്റ്റുഡന്റ്‌സ് വിംഗ് സംഘടിപ്പിക്കുന്ന ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍ ആഗസ്റ്റ് 5ന്് ആരംഭിക്കും. വെളളി വൈകുന്നേരം നാല് മുതല്‍ ആറ് വരെയാണ് ക്ലാസുകള്‍. ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോഴ്‌സില്‍ പത്ത് വയസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. വിശുദ്ധ ക്വുര്‍ആന്‍, ഹദീസ്, കര്‍മ്മ ശാസ്ത്രം, വിദ്യാഭ്യാസം, കരിയര്‍, വിദ്യാര്‍ത്ഥികളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ‘പ്രിയപ്പെട്ട ഉപ്പയും ഉമ്മയും’ എന്ന

Damam, gulf, Jeddah, Riyad

പ്രവാസി മലയാളി ഫൗണ്ടെഷന്‍ വാര്‍ഷികം ‘സ്‌നേഹോത്സവം’ പോസ്റ്റര്‍ പ്രകാശനം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടെഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷികം ‘സ്‌നേഹോത്സവം-2022’ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ബത്ഹ റമാദ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി നിര്‍വ്വഹിച്ചു. കേരള പിറവി ദിനാഘോഷത്തിന്റെ സമാപന ചടങ്ങായി നവംബര്‍ 4ന് നടക്കുന്ന കലാ സാംസ്‌കാരിക സദസ്സില്‍ സാംസ്‌കാരിക പ്രവര്‍ത്തകനും ചലച്ചിത്ര പിന്നണി ഗായികയും മുഖ്യ അതിഥികളായിരിക്കും. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ വി ജെ നസ്‌റുദ്ദീന്‍, ജലീല്‍ ആലപ്പുഴ, നാദിര്‍ഷ, മുജിബ് ചങ്ങരംകുളം, പ്രവാസി

Damam, gulf, Jeddah, Riyad

ആലപ്പുഴ കളക്ടര്‍ നിയമനം: ‘പ്രതിഷേധകൂട്ടം’ റിയാദില്‍

റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിന് ഉത്തരവാദി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ പ്രതിഷേധിച്ചു. ‘ഒപ്പമില്ല കേരളം, കളങ്കിതനെ മാറ്റുക’ എന്ന പ്രമേയത്തില്‍ ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തിലായിരുന്നു പ്രതിഷേധകൂട്ടം. സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിനെതിരെ പ്രവാസ ലോകത്തെ അമര്‍ഷവും വിയോജിപ്പും പ്രതിഫലിക്കുന്ന പ്രതിഷേധത്തില്‍ വഴിവിട്ട നിയമനത്തിനെതിരെ കടുത്ത ഭാഷയില്‍ മുദ്രാവാക്യം മുഴക്കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദ്ധീന്‍

Damam, gulf, Jeddah, Riyad

കഅ്ബയെ പുതിയ കിസ്‌വ അണിയിച്ചു

ജിദ്ദ: വിശുദ്ധ കഅ്ബാലയത്തിന് പുതിയ കിസ്‌വ അണിയിച്ചു. കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സില്‍ നിന്നുള്ള പരിചയ സമ്പന്നരായ ജീവനക്കാരുടെ നേതൃത്വത്തില്‍ പഴയ പുടവ അഴിച്ചുമാറ്റിയാണ് പുതിയ കിസ്‌വ അണിയിച്ചത്. ഇതിനു മുന്നോടിയായി ഹറംകാര്യ വകുപ്പിനു കീഴിലെ സാങ്കേതിക, മെയിന്റനന്‍സ് വിഭാഗം കഴിഞ്ഞ ദിവസം കഅ്ബാലയത്തിന്റെ ചുമരുകള്‍ പരിശോധിക്കുകയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കിസ്‌വ ബന്ധിപ്പിക്കുന്ന സ്വര്‍ണംപൂശിയ വളയങ്ങള്‍ വീണ്ടും സ്വര്‍ണംപൂശി മിനിക്കുന്ന ജോലിയാണ് പ്രധാനമായും പൂര്‍ത്തിയാക്കിയത്. 54 വളയങ്ങളിലാണ് കിസ്‌വ ബന്ധിപ്പിക്കുന്നത്. വളയങ്ങള്‍ സ്ഥാപിച്ച കഅ്ബാലയത്തിന്റെ

Damam, gulf, Jeddah, Riyad

മവദ്ദയും റഹ്മയും രണ്ടായി; ശസ്ത്രക്രിയ വിജയകരം

റിയാദ്: യമനില്‍ നിന്ന് റിയാദിലെത്തിച്ച സയാമീസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം. വയറും നെഞ്ചും ഒട്ടിച്ചേര്‍ന്ന ഇരട്ടകളെ റിയാദ് കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.മുന്‍ ആരോഗ്യ മന്ത്രിയും സയാമീസ് ശസ്ത്രക്രിയയില്‍ വിദഗ്ദനുമായ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തില്‍ 28 അംഗ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ മവദ്ദ, റഹ്മ എന്നീ ശിശുക്കളെ കയ്യിലേന്തി മെഡിക്കല്‍ സംഘം നില്‍ക്കുന്ന ചിത്രം സൗദി പ്രസ് ഏജന്‍സി പുറത്തു വിട്ടു. ഒരു മാസത്തെ

Damam, gulf, Jeddah, Riyad

സിബിഎസ്ഇ പരീക്ഷാ ഫലം: യാര ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഉന്നത ജയം

റിയാദ്: സി. ബി. എസ്. ഇ പരീക്ഷയില്‍ യാര ഇന്റര്‍ നാഷണല്‍ സ്‌കൂളിന് നൂറുശതമാനം വിജയം. പത്താം ക്ലാസ് പരീക്ഷയില്‍ 98.8 ശതമാനം മാര്‍ക്കോടെ സിദ്ര തഹ്‌സിന്‍ ഒന്നാം സ്ഥാനം നേടി. ജെലിന്‍ ജോസ് 96.6 ശതമാനം മാര്‍ക്കോടെ രണ്ടും ആന്‍ഡ്രിയ ജോമി 95.8 ശതമാനംമാര്‍ക്കോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷയെഴുതിയ 72 വിദ്യാര്‍ത്ഥികളില്‍ 12 പേര്‍ 90 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടി. 90 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലാസില്‍ വിജയിച്ചു. 62 ശതമാനം കുട്ടികള്‍

Damam, gulf, Jeddah, Riyad

ലുലു ഗ്രൂപ്പും സൗദി മുട്ട ഉല്‍പാദകരും ധാരണാപത്രം ഒപ്പുവെച്ചു

റിയാദ്: മുട്ട വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കാന്‍ സൗദി കാര്‍ഷിക, വാണിജ്യ മന്ത്രാലയങ്ങളും ലുലു ഹൈപര്‍മാര്‍ക്കറ്റും കൈകോര്‍ക്കുന്നു. രാജ്യത്തെ കോഴി ഫാമുകളില്‍ നിന്ന് ഇടനിലക്കാരില്ലാതെ മുട്ട നേരിട്ട് ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലെത്തിക്കും. ഇതിനായി മുട്ട ഉല്‍പാദകരുടെ അസോസിയേഷനും ലുലു ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചു. സൗദി ഭക്ഷ്യ സുരക്ഷയുടെയും കാര്‍ഷിക മേഖലയുടെയും കാര്യത്തിലുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ കരാര്‍. ഇതിലൂടെ പ്രാദേശിക വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഇല്ലാതാക്കാനാവും. കോഴി ഫാമുകളില്‍ നിന്ന് മുട്ടകള്‍ നേരിട്ട് ലുലു ഹൈപര്‍മാര്‍ക്കറ്റുകള്‍ വഴി വിതരണം

gulf

സിനിമാ കഥകളെ വെല്ലുന്ന കുറ്റകൃത്യത്തിന്റെ ചരുളഴിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദുബായ് പൊലീസ്.

സിനിമാ കഥകളെ വെല്ലുന്ന കുറ്റകൃത്യത്തിന്റെ ചരുളഴിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദുബായ് പൊലീസ്. കുടുങ്ങിയത് രണ്ട് യൂറോപ്യന്‍ പൗരന്‍മാര്‍
#Operationtracker
#dubaipolice
#virulvideo

Damam, gulf, Jeddah, Riyad

കാല്‍നട യാത്രക്കിടെ കാര്‍ പാഞ്ഞുകയറി: ഇന്ത്യക്കാരന്‍ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

ദമാം: കാല്‍നട യാത്രക്കാരായ ഇന്ത്യന്‍ ദമ്പതികളെ ജൂബൈലില്‍ കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തമീമി കമ്പനി ജീവനക്കാരന്‍ പാട്‌ന സ്വദേശി ചന്ദ്ര പ്രഭാത് കുമാര്‍ (37) തല്‍ക്ഷണം മരിച്ചു. ഭാര്യ വൈഷ്ണവി കുമാരി (24) ക്ക് ഗുരുതര പരിക്കേറ്റു. വ്യായാമത്തിന് നടക്കാനിറങ്ങിയ ഇവരെ സ്വദേശി പൗരന്റെ വാഹനം പിറകില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാലുകള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ഞരമ്പുകള്‍ തകരുകയും ചെയ്ത വൈഷ്ണവി കുമാരി ആശുപത്രിയില്‍ ചികിത്സയിലാണ്. ജുബൈല്‍ സെന്റ്റര്‍ പോയിന്റ് സിഗ്‌നലിനു സമീപം താബ

Damam, gulf, Jeddah, Riyad

വിമാന ടിക്കറ്റ് നിരക്കിനെതിരെ ഹര്‍ജി

ദല്‍ഹി: ജിസിസി രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വര്‍ധിച്ച വിമാന ടിക്കറ്റ് നിരക്ക് കുറക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കേരള പ്രവാസി അസോസിയേഷനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹര്‍ജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികാരം നല്‍കിയ ചട്ടങ്ങള്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തു. ചട്ടങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അയ്യായിരം രൂപ മുതല്‍ ടിക്കറ്റ് ലഭ്യമായിരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുളള യാത്രക്ക് നിലവില്‍ പത്തിരട്ടി നിരക്കാണ് ഈടാക്കുന്നത്. യാത്രക്കാരും

gulf

ഇന്ത്യന്‍ ദമ്പതികളെ ജൂബൈലില്‍ കാര്‍ ഇടിച്ചു തെറിപ്പിച്ചു; ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു

ഇന്ത്യന്‍ ദമ്പതികളെ ജൂബൈലില്‍ കാര്‍ ഇടിച്ചു തെറിപ്പിച്ചു; ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു
#jubailcitycenter
#accidentnews
#saudinews

Scroll to Top