Traffic fine in saudi arabia
Traffic fine in saudi arabia
#Sauditraffic
#trafficfines
റിയാദ്: സൗദിയില്‍ അന്തരീക്ഷതാപം ഗണ്യമായി ഉയരുന്നു. പത്തു വര്‍ഷത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപം അടുത്തമാസം അനുഭവപ്പെടും. അതിനിടെ, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. റിയാദ്, ദമാം, മദീന എന്നിവിടങ്ങളില്‍ ഇന്ന് 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ താപം അനുഭവപ്പെട്ടത്. ദക്ഷിണ റിയാദ്, എംറ്റി ക്വാര്‍ട്ടര്‍ മരുഭൂമി, മദീന എന്നിവിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. അല്‍ ബാഹ, അസീര്‍, ജിസാന്‍, നജ്‌റാന്‍
സൗദി ഗതാഗത മന്ത്രാലയത്തില്‍ ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യം
#electriccar
#saudinews
#gulf
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഈദ് മെഗാ ഫെസ്റ്റില്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചവരെ ആദരിച്ചു. സ്‌പോണ്‍സര്‍മാര്‍, വളന്റിയേഴ്‌സ് എന്നിവര്‍ക്കും ഉപഹാരം സമ്മാനിച്ചു. മലാസ് പപ്പര്‍ ട്രീ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വിജയാരവം എന്ന പേരില്‍ പ്രത്യേക പരിപാടിയിലാണ് ഉപഹാരം വിതരണം ചെയ്തത്. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അബ്ദുല്‍ സലീം അര്‍ത്തിയില്‍ അധ്യക്ഷത വഹിച്ചു. സൗദി ടൂറിസം ഡവലപ്്‌മെന്റ് കോഡിനേറ്റര്‍ നാസര്‍ അല്‍ സുബൈഹി ഉദ്ഘാടനം ചെയ്തു. പൊലീസ് ഓഫീസര്‍ ക്യാപ്റ്റന്‍ ഫൈസല്‍ കഹ്താനി,
റഫ്ഹ: ഫ്രറ്റേണിറ്റി ഫെസ്റ്റ്-2022ന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റഫ്ഹയില്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘിെപ്പിച്ചു. എഫ് സി ചുങ്കത്തറ ചാമ്പ്യന്‍മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തിന്റെ ഇരുപകുതികളിലും ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ നേടിയാണ് എഫ് സി ചുങ്കത്തറ ചാമ്പ്യന്‍മാരായത്. ജമാലിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ജേതാക്കള്‍ക്ക് അലി കൊടുവള്ളി ഉപഹാരം സമ്മാനിച്ചു.
റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ ആറാമത് സമ്മേളനത്തിന്റെ ഭാഗമായി സൂപ്പര്‍ കപ്പ്-2022 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ന്യൂ സനയ്യ അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റിയാദ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് അറേബ്യന്‍ ചാലഞ്ചേഴ്‌സ് ജേതാക്കളായി. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് ഏരിയാ സമ്മേളനങ്ങള്‍ നടക്കുന്നത്. റിയാദ് ഫുട്ബാള്‍ അസോസിയേഷനില്‍ റജിസ്റ്റര്‍ ചെയ്ത എട്ട് ടീമുകള്‍ മാറ്റുരച്ചു. മത്സരം കേളി മുഖ്യ രക്ഷാധികാരിയും ലോക കേരളാ സഭാംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് ‘ഫാസിസവും ചെറുത്തുനില്‍പ്പുകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേളി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് ഏരിയ സമ്മേളനം. ഏരിയാ കമ്മിറ്റി അംഗം പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണത്തിലും, വസ്ത്രത്തിലുമുള്ള ഫാസിസത്തിന്റെ കടന്നു കയറ്റങ്ങള്‍ക്ക് ശേഷം വാക്കുകള്‍ക്ക് കൂടി കൂച്ചു വിലങ്ങിടുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഇന്ന് പാര്‍ലമെന്റിനകത്തെ നിരോധനം മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്ന സമയം വിദൂരമല്ല. ഫാസിസത്തിന്റെ കടന്നു കയറ്റത്തെ ചെറുത്ത് നില്‍ക്കാന്‍
റിയാദ്: സൗദി അറേബ്യന്‍ ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (സദ്‌വ) ജനറല്‍ ബോഡി യോഗം പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തു. വലീദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന യോഗം ചീഫ് കോര്‍ഡിനേറ്റര്‍ സുബൈര്‍ മുക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തഫ്‌സീര്‍ കൊടുവള്ളി അധ്യക്ഷതച്ചു. ജോ. സെക്രട്ടറി റഷീദ് വാവാട് പ്രവര്‍ത്തന റിപ്പാര്‍ട്ടും ട്രഷറര്‍ ജബ്ബാര്‍ മുക്കം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നയീം നിലമ്പൂര്‍ സ്വാഗതവും ഇല്ല്യാസ് പതിമംഗലം നന്ദിയും പറഞ്ഞു. ഭാരവാഹികളായി തഫ്‌സീര്‍ കൊടുവള്ളി (പ്രസിഡന്റ്), നയീം നിലമ്പൂര്‍ (ജെ:സെക്രട്ടറി), ജബ്ബാര്‍
റിയാദ്: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ 74 മെഡിക്കല്‍ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വര്‍ഷം മൂന്ന് ലക്ഷം ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ മൂന്ന് ലക്ഷം പരിശോധനകളിലാണ് കൊവിഡ്‌സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്. നാല് ആശുപത്രികള്‍, 43 മെഡിക്കല്‍ സെന്ററുകള്‍, അഞ്ച് ഫാര്‍മസികള്‍, 22 മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയാണ് അടച്ചുപൂട്ടിയത്. ഇതിന്
റിയാദ്: അര്‍ബുധ രോഗത്തിന് ഇടയാക്കുന്ന രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഐസ്‌ക്രീം സൗദി വിപണിയില്‍ ഇല്ലെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. നെസ്‌ലേയുടെ 46 ബ്രാന്റുകളില്‍ സ്‌പെയിന്‍ വിപണിയില്‍ ലഭ്യമായ ഐസ്‌ക്രീം പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അതോറിറ്റിയുടെ വിശദീകരണം. അര്‍ബുധത്തിന് കാരണമാകുന്ന ഈഥിലീന്‍ ഓക്‌സൈഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര കമ്പനി നെസ്‌ലെയുടെ 46 ബ്രാന്റുകളിലുളള ഐസ്‌ക്രീം സ്‌പെയിനില്‍ പിന്‍വലിച്ചത്. ഇത്തരം ഐസ്‌ക്രീമുകള്‍ സൗദി വിപണിയില്‍ എത്തിയിട്ടില്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സ്ഥിരീകരിച്ചു. രാജ്യത്ത് വിതരണം ചെയ്യുന്ന എല്ലാ