ഡോ. കെ ആര് ജയചന്ദ്രന്റെ ‘നൊ യുവര്‍ ചൈല്‍ഡ്’ പ്രകാശനം ചെയ്തു
റിയാദ്: വിദ്യാഭ്യാസ പ്രവര്‍ത്തകനും കൗണ്‍സലറും സൗദി വിദ്യാഭ്യാസ മന്ത്രാലയം കണ്‍സള്‍ട്ടന്റുമായ ഡോ. കെ ആര് ജയചന്ദ്രന് രചിച്ച ‘നോ യുവര്‍ ചൈല്‍ഡ് ഫസ്റ്റ് (KNOW YOUR CHILD FIRST) പ്രകാശനം ചെയ്തു. ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ആണ് പ്രകാശനം നിര്‍വഹിച്ചത്. കുട്ടികളുടെ വളര്‍ച്ച, വികാസം, പഠന പ്രശ്നങ്ങള്‍ എന്നിവ അപഗ്രഥിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ഗ്രന്ഥം വിദ്യാഭാസ രംഗത്തു പ്രധാന നാഴികക്കല്ലാകുമെന്നു അംബാസഡര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭാസ ഗവേഷകന്, കൗണ്‍സലര്‍,













