ഐ സി എഫ് കൗണ്‌സിലിംഗ്
ബുറൈദ: കോവിട് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല ഗുണങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം ക്ലാസ്മുറികളില്‍ നഷ്ടമാകുന്ന നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്നു കൗണ്‍സിലറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ശിഹാബുദ്ധീന്‍ നഈമി. ഐ സി എഫ് അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ആന്റ് പേരന്റ്‌സ് കൗണ്‍സിലിംഗില്‍ സംസാരിക്കുകയായിരുന്നു. കാലികപ്രസക്തമായ എല്ലാ വിഷയങ്ങളിലും സമയ ബന്ധിതമായി ഇടപെടുകയും ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്തു വരുകയാണ് ഐ സി എഫ്. പരിപാടി അബ്ദുറഹീം കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം […]












