റിയാദില്‍ കെട്ടിടം തകര്‍ന്ന് മലയാളി ഉള്‍പ്പെടെ രണ്ടു മരണം
റിയാദ്::കെട്ടിടം തകര്‍ന്ന് ഒരു മലയാളി ഉള്‍പ്പെടെ രപ്പടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. പാലക്കാട് എലുമ്പിലാശേരി നാലകണ്ടം മുഹമ്മദ് (47) ആണ് മരിച്ച മലയാളി. തമിഴ്‌നാട്ടില്‍ നിന്നുളള ഒരാളും മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് റിയാദ് ഗവര്‍ണര്‍ ഉത്തരവിട്ടു. ഇന്നലെ അര്‍ധ രാത്രിയാണ് റിയാദ് അതീഖയില്‍ കെട്ടിടം തകര്‍ന്നത്.പച്ചക്കറി മാര്‍ക്കറ്റിന് സമീപമുളള പഴയ കെട്ടിടമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ […]










