ചൈനയില്‍ നിന്നെത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് കൊറോണ ബാധയില്ല
റിയാദ്: ചൈന സന്ദര്‍ശനം കഴിഞ്ഞ് സൗദിയിലെത്തിയ രണ്ട് ഇന്ത്യന്‍ വനിതകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഐസൊലേഷന്‍ വാര്‍ഡില്‍ ഇവരുടെ നിരീക്ഷണം അവസാനിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിന് ശേഷം ചൈനയില്‍ നിന്നു സൗദിയിലേക്ക് 5000 പേര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ചൈനയില്‍ കണ്ടെത്തിയ കോവിഡ് 19 വൈറസ് ബാധ ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈന സന്ദര്‍ശിച്ച സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നൂറിലധികം ആളുകളെ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് […]













