രാജ്യതാല്‍പര്യങ്ങള്‍ക്കെതിരെയുളള ഭരണം തുടരാന്‍ ജനം അനുവദക്കില്ല: മിസഹബ് കീഴരിയൂര്‍
റിയാദ്: രാജ്യ താല്പര്യങ്ങക്കെതിരെ ഭരണം നടത്താന്‍ ഒരു ഭരണകൂടത്തെയും അധികകാലം ജനങ്ങള്‍ അനുവദിക്കില്ലെന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസഹബ് കീഴരിയൂര്‍. ജനാതിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടം അധികാരികള്‍ക്ക് കിണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തിയും ഭീതി പരത്തിയും ജനങ്ങളെ ചൊല്‍പ്പടിയിലാക്കി ഭരണം നടത്താനുള്ള മോഡി-ഷാ ശ്രമങ്ങള്‍ വിലപ്പോവില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് രാജ്യതലസ്ഥാനം ഉള്‍പ്പെടെ നടക്കുന്ന രാപ്പകല്‍ സമരങ്ങള്‍. പൗരത്വം ഒരു മതത്തിന്റെ മാത്രം വിഷയമായി വ്യാഖ്യാനിക്കാനും അതു വഴി ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുടെ […]












