ഡ്രോണ്‍, മിസൈല്‍ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തവക്കല്‍ന ആപ്പില്‍ പുതിയ സേവനം
റിയാദ്: ആകാശത്ത് സംശയാസ്പദമായി കാണുന്ന ഡ്രോണ്‍, മിസൈല്‍ തുടങ്ങിയ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സഊദി ദേശീയ ആപ്ലിക്കേഷനായ ‘തവക്കല്‍ന’യില്‍ പുതിയ സൗകര്യം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.പുതിയ സംവിധാനം വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ക്ക് സംശയകരമായ ആകാശ ദൃശ്യങ്ങള്‍ ഉടന്‍ അധികൃതരെ അറിയിക്കാന്‍ കഴിയും. ഇതുവഴി അതിവേഗം വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ എത്തിക്കാനും ഉടന്‍ പ്രതികരണം നടത്താനും സഹായിക്കും. പുതിയ സേവനം പൗരന്മാര്‍ക്കും രാജ്യത്തെ വിദേശികള്‍ക്കും ദശീയ പ്രതിരോധ സംവിധാനവുമായി സഹകരണം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന














