ജോലിയ്ക്കിടെ അപകടം; എസ്എംഎസ് സഹായ ഹസ്തം
റിയാദ്: ഇരുമ്പ് ഗോഡൗണിലെ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളിയ്ക്ക് ഷിഫാ മലയാളി സമാജ(എസ്എംഎസ്)ത്തിന്റെ സഹായ ഹസ്തം. 30 വര്‍ഷം ഷിഫയില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം വിതുര സ്വദേശി അബ്ദുല്‍ അസീസ് ആണ് സഹായം. പരിക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ തൊഴിലുടമ ചികിത്സാ ചെലവും ഇതര ആനുകൂല്യങ്ങളും നല്‍കാതെ ഫൈനല്‍ എക്‌സിറ്റ് നല്‍കി വെറും കയ്യോടെ മടക്കി. ഇതോടെയാം് എസ്എംഎസ് ടിക്കറ്റും ചികിത്സാ സഹായവും നല്‍കിയത്. എസ്എംഎസ് അംഗമായ അബ്ദുല്‍ അസീസിന് സംഘടന ആവിഷ്‌കരിച്ച പെന്‍ഷന്‍ […]














